+91 (0) 908 738 1234


"ANY JOB" എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഞങ്ങളുടെ സംരംഭത്തിലേക്കു സ്വാഗതം.

ABOUT US

We are specialists


“ജോലി ആവശ്യമുള്ളവർക്ക് ജോലി, ജോലിക്കാരെ ആവശ്യമുള്ളവർക്ക് ജോലിക്കാർ” എന്ന ആശയത്തോടെ "ANY JOB" എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഞങ്ങളുടെ സംരംഭത്തിലേക്കു സ്വാഗതം.

കൃത്യനിഷ്ഠതയും, ജോലിയിൽ വളരെ നാൾ പരിചയ സമ്പന്നതയുമുള്ള, ആത്മാർത്ഥതയുമുള്ള ജോലിക്കാരെ ഞങ്ങൾ നിങ്ങൾക്കായി അയക്കുകയും, ഞങ്ങൾ അയക്കുന്ന ജോലിക്കാരൻ ജോലി പൂർത്തിയാകുന്നതുവരെ "ANY JOB" കമ്പനിയുടെ നിരീക്ഷണത്തിലും ആയിരിക്കുമെന്ന് ഉറപ്പാക്കാവുന്നതാണ്.

22 വർഷത്തോളമായി ചെന്നൈയിൽ നടത്തി വരുന്ന AKKANATH GLOBAL EVENTZONE PVT LTD എന്ന സ്ഥാപനത്തിൻറെ കീഴിൽ തുടങ്ങുന്ന "ANY JOB" എന്ന കമ്പനി, അമ്പതോളം ജോലികളിൽ മുൻപരിചയമുള്ളവരും, തിരഞ്ഞെടുക്കപ്പെടുന്നതുമായ ആളുകളെ ഉൾക്കൊള്ളിച്ച്‌ ഓൺലൈൻ വഴി കേരളത്തിൽ എവിടെയും ഉള്ള ആവശ്യക്കാർക്ക് ജോലിക്കാരെ നൽകുന്ന സ്ഥാപനമാണ് “ANY JOB ANYWHERE “

 

OUR SERVICES

What we do?


കൊറോണ എന്ന മഹാമാരിയിൽ ഓരോരുത്തരുടെയും ജീവിത ശൈലിയിൽ തന്നെ മാറ്റങ്ങൾ വരുന്ന ഈ സാഹചര്യത്തിൽ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കെത്തുന്ന, നാടിന്റെ സമ്പത്തുവ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ള പ്രിയപ്പെട്ട ഓരോ "പ്രവാസികൾക്കും", സ്വന്തം നാട്ടിൽ ജോലിചെയുവാൻ ആഗ്രഹിക്കുന്ന "ഓരോ മലയാളിക്കും", സ്വന്തം വീട്ടിലിരുന്നു ജോലി ചെയുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കുമായി, 50 നും മേൽ ജോലികളുമായി ഞങ്ങൾ "ANY JOB"


 
REALIZATIONS

ANY JOB നൽകുന്ന സേവനങ്ങൾ


എല്ലാ വിധ മെയിന്റെനൻസ് ജോലികൾ,ഇലെക്ട്രിക്കൽ ,പ്ലംബിംഗ്,പെയിന്റിംഗ്,കൽപ്പണി,കാർപെന്റർ ,AC, ഫ്രിഡ്ജ് മെക്കാനിക് ,ഗാർഡനർ ,കാൾ ഡ്രൈവർ,സെക്യൂരിറ്റികൾ & സൂപ്പർ വൈസറുകൾ,ക്ലീനിംഗ് സേവനങ്ങൾ ,റിപ്പയറിങ് ,ബിസിനസ്സ് സേവനങ്ങൾ



Need a quick help
or have questions?

+91 (0) 908 738 1234

+91 (0) 906 152 3456


Opening hours

Monday - Friday
06:00 AM - 10:00 PM

Saturday - Sunday
08:00 AM - 08:00 PM

Downloads
Job Application Form Posters
Our address

NO: 333 Johnson Akkanath
Nedungad, Nayarambalam
Ernakulam Dt.
Kerala
Pin - 682509

Buy now